LIFE STYLE
സണ്ണി ജോസഫിന് വേണ്ടി താൻ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് മാറുന്ന പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ | Latest News Photos | Kerala
DAY IN PICS
December 20, 2025, 11:29 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിലക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയുടെയും ഉദ്ഘാടനത്തിനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് വേണ്ടി താൻ ഇരുന്ന കസേര ഒഴിഞ്ഞു കൊടുത്ത് മാറുന്ന പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ.എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി വക്താവ് പവൻ ഖേര,മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,ഡി.സി.സി പ്രസിഡന്റ് എൻ .ശക്തൻ തുടങ്ങിയവർ സമീപം
Source link
