LATEST
വിശാഖപട്ടണത്ത് ജയ്സ്വാൾ ‘ഷോ’; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് സൂപ്പർ ജയം; പരമ്പര സ്വന്തമാക്കി

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂപ്പർ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. യശ്വസി ജയ്സ്വാളിൻന്റെ സെഞ്ച്വറി, രോഹിത്തിന്റെയും കൊഹ്ലിയുടെയും അർദ്ധ സെഞ്ച്വറി കരുത്തോടെയായിരുന്നു ഇന്ത്യയുടെ വിജയം. 271 റൺസ് എന്ന വിജയം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ പൂർത്തിയാക്കിയത്.
Source link



