LATEST
അങ്കം കുറിക്കുന്ന സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ | Latest News Photos | Kerala
DAY IN PICS
December 06, 2025, 08:24 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 67 -മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനത്തിന് ശേഷം ചെട്ടികുളങ്ങര കാശിനാഥ കളരിയിലെ അഭിജ അശോകുമായി അങ്കം കുറിക്കുന്ന സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ
Source link



