LATEST

രാഹുൽ മാങ്കൂട്ടത്തിലിന് താൽക്കാലിക ആശ്വാസം: അറസ്റ്റ് തടഞ്ഞ് ഹൈക്കോട‌തി

കൊച്ചി: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് ത‌ടഞ്ഞ് ഹൈക്കോടതി. തൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. ഹർജി ഈ മാസം പതിനഞ്ചിനാണ് ഇനി പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇന്നലെയാണ് രാഹുൽ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്.


Source link

Related Articles

Leave a Reply

Back to top button