LATEST
തദ്ദേശ തിരെഞ്ഞടുപ്പിന് ദിവസങ്ങൾ അടുത്ത തോടെ എല്ലാ പാർട്ടി സ്ഥാനാർത്ഥികളും | Latest News Photos | Kerala
DAY IN PICS
December 05, 2025, 11:12 am
Photo: ഫോട്ടോ: പി.എസ്. മനോജ്
തദ്ദേശ തിരെഞ്ഞടുപ്പിന് ദിവസങ്ങൾ അടുത്ത തോടെ എല്ലാ പാർട്ടി സ്ഥാനാർത്ഥികളും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഓടി നടന്ന് വോട്ട് അഭ്യർത്ഥിക്കുകയാണ്. ഫ്ലക്സ് ബോർഡ് സ്ഥാപിച്ചും പോസ്റ്ററുകൾ ഒട്ടിച്ചും കൊടിതോരണങ്ങൾ കെട്ടിയും സ്ഥാനാർഥികൾ ആവേശത്തോടെ ഇലക്ഷന് തയ്യാറടുക്കുകയാണ്. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിൽ വിൽപ്പനക്കായി തയ്യറാക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ തോരണവും ടി. ഷർട്ടുകളും മുണ്ടും.
Source link


