test del 3

മലയാളിയു‌ടെ ഇംഗ്ലിഷിനെ ‘ചോദ്യം ചെയ്ത് ’ സുപ്രീം കോടതി; ‘കേരളം ഭാഷാസൗഹൃദമെന്നു പറയാനാകില്ല’


ന്യൂഡൽഹി ∙ മലയാളികളുടെ ഇംഗ്ലിഷ് പരിജ്ഞാനം ചോദ്യം ചെയ്ത് സുപ്രീം കോടതി; അതു തെറ്റാണെന്നും കേരളത്തിൽ മിക്കവർക്കും ഇംഗ്ലിഷ് അറിയാമെന്നും കേരളം ഭാഷാ സൗഹൃദ സംസ്ഥാനമാണെന്നും അഭിഭാഷകനായ അൽജോ ജോസഫ്. കോട്ടയം സ്വദേശിയുമായി 2017 ൽ വിവാഹിതയായ യുവതി 2023 ൽ യുകെയിലേക്ക് താമസംമാറിയ ശേഷമാണ് ഇരുവരും അകന്നത്. വിവാഹമോചനവും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും ആവശ്യപ്പെട്ട് ഭർത്താവാണു ഹർജി നൽകിയത്. കുട്ടി 3 വർഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തിൽ തുടരണമെന്നും ഭർത്താവ് വാദിച്ചു.


Source link

Back to top button