NEWS

വിമർശനമെന്ന പേരിൽ നടക്കുന്നത് വ്യക്തിഹത്യ,​ പിണറായി പവർഫുൾ,​ പ്രായം കൂടുന്തോറും കർമ്മശേഷി കൂടുന്നെന്ന് ഇ പി ജയരാജൻ


കണ്ണൂർ : മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. പ്രായം കൂടുന്തോറും പിണറായിയുടെ കർമ്മശേഷി കൂടുകയാണെന്ന് ജയരാജൻ പറഞ്ഞു.


Source link
NEWS

Back to top button