NEWS
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് വയോധിക മരിച്ചു

കോതമംഗലം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വയോധിക മരിച്ചു. കോതമംഗലത്ത് നെല്ലിക്കുഴി പഞ്ചായത്തിൽ താമസിക്കുന്ന 73കാരിയാണ് മരിച്ചത്.
Source link