test del 4 copy of del 3
മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം∙ മൂന്നാം നാള് മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാര്‍. രാവിലെ ജി.സുധാകരന്റെ സത്യപ്രതിജ്ഞയ്ക്കു ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന് മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണം കൂടി നല്‍കിയെന്നാണു സൂചന. സര്‍ക്കാര്‍ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല. വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം. മന്ത്രിസഭാ യോഗം ഇന്നു ചേരാനിരിക്കെ, വിജ്ഞാപനമിറങ്ങിയില്ലെങ്കില് വകുപ്പില്ലാ മന്ത്രിമാരായി അതില്‍ പങ്കെടുക്കേണ്ടി വരും.
Source link


