test del 5 copy of del 3
അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്കു വർധിച്ചു; മാറാക്കുരുക്കിൽ കുടുങ്ങി മറയൂർ

മറയൂർ ∙ അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്കു വർധിച്ചതോടെ മറയൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മറയൂർ– കാന്തല്ലൂർ റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. കാന്തല്ലൂർ ടൗണിലേക്കു പോകുന്ന 6 കിലോമീറ്ററാണ് തീരെ മോശമായി കിടക്കുന്നത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് നവീകരിക്കാൻ 8 കോടി രൂപ അനുവദിച്ചിരുന്നു.
Source link

