test del 5 copy of del 3
ജപ്പാനെയും ബ്രസീലിനെയും കടത്തിവെട്ടി; കിറ്റ്കാറ്റിന് കൂടുതൽ മധുരം ഇന്ത്യയിൽ; മാഗിയുടെയും ഏറ്റവും വലിയ വിപണി ഇന്ത്യ

സ്വിസ് ഭക്ഷ്യ-മിഠായി നിർമാണക്കമ്പനിയായ നെസ്ലെയുടെ ഐക്കണിക് ചോക്ലേറ്റ് കോട്ടഡ് വേഫർ ബാറായ കിറ്റ്കാറ്റ് ഏറ്റവും കൂടുതൽ കഴിക്കുന്നത് ഇന്ത്യക്കാർ. കിറ്റ്കാറ്റിന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇപ്പോൾ ഇന്ത്യ. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി രണ്ടാമത്തെ വലിയ വിപണിയായിരുന്നു. 85ലധികം രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന ബ്രാൻഡാണ് കിറ്റ്കാറ്റ്.
Source link


