LATEST

ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകുന്നു; മണിക്കൂറുകളായി വിമാനത്താവളത്തിൽ തുടർന്ന് യാത്രക്കാർ

ദുബായ്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു. ഇന്ന് പുലർച്ചെ 3.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. എട്ട് മണിക്കൂർ കഴിഞ്ഞിട്ടും വിമാനം ദുബായിൽ നിന്ന് ഇതുവരെ പുറപ്പെട്ടിട്ടില്ല.

ഇന്നലെ രാത്രി 12.30ഓടെ വിമാനത്താവളത്തിലെത്തിയ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്. പൈലറ്റിന് അസുഖമായതിനാൽ വിമാനം പുറപ്പെടാൻ വൈകുമെന്നാണ് ആദ്യം അറിയിച്ചത്. യുഎഇ സമയം ഉച്ചയ്‌ക്ക് 12.30ന് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ യാത്രക്കാർക്ക് ലഭിച്ച അറിയിപ്പ്.


Source link

Related Articles

Leave a Reply

Back to top button