test del 3

കേരളത്തിൽനിന്നുള്ള രാജധാനി എക്സ്പ്രസിൽ തീപിടിത്തം, ബോഗികൾ വേർപെടുത്തി


ന്യൂഡൽഹി∙ തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ബി1 കോച്ചിനാണ് തീപിടിച്ചത്. കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. കോച്ചിലെ 69 യാത്രക്കാരെ ഒഴിപ്പിച്ചു. 


Source link

Back to top button