NEWS
മുസ്ലിം ലീഗിന് അഞ്ചാംമന്ത്രി ഇല്ല? നാല് മന്ത്രിസ്ഥാനത്തിനു പുറമേ കോൺഗ്രസിന്റെ മറ്റൊരു വാഗ്ദാനം

തിരുവനന്തപുരം: മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചേയ്ക്കില്ല. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ നിലപാട് അറിയിക്കും. മുസ്ലീം ലീഗ് കൈവശംവച്ചിരിക്കുന്ന വിദ്യാഭ്യാസവകുപ്പ് തിരിച്ചെടുക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ ഈ ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് പകരം മറ്റൊരു വകുപ്പ് ലീഗിന് നൽകിയേക്കും.
Source link
NEWS


