NEWS

സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചു; ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം,​നിരവധി പേർക്ക് പരിക്ക്


പത്തനംതിട്ട: തിരുവല്ല- കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30)​ ആണ് മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റു.


Source link
NonClickableWord
nss

Back to top button