LATEST
ഇടതു വിരുദ്ധ വികാരം ശക്തം: ഐ.എൻ.എൽ

കോഴിക്കോട്: ആഞ്ഞടിച്ച ഇടതു വിരുദ്ധ വികാരം തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം കണ്ടെത്താനോ തിരുത്തി ജനപിന്തുണ വീണ്ടെടുക്കാനോ കഴിഞ്ഞില്ല. ഭരണവിരുദ്ധ വികാരമുണ്ടായില്ല.
Source link


