LATEST

ദേവസ്വം ബോർഡ്  കമ്പ്യൂട്ടർവൽക്കരണം: ധാരണാ പത്രം ഒപ്പിട്ടു


തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസം കമ്മീഷണർ ബി. സുനിൽകുമാറും കിറ്റ്ഫ്ര ഡയറക്ടർ രാഹുൽ കെ രാജുമാണ് ഒപ്പു വച്ചത്.


Source link

Back to top button