LATEST

കൂട്ടുകാർ കൈകോർത്തു: ഫുൽവ സ്റ്റാർട്ടപ്പിന് ഹൽവാ മധുരം


കോഴിക്കോട്: പഠിച്ചത് കമ്പ്യൂട്ടർ സയൻസും മൾട്ടി മീഡിയയും കൊമേഴ്സും. പക്ഷേ ഹൽവാ മധുരത്തിലായിരുന്നു ചാലിയം സ്വദേശികളും സുഹൃത്തുക്കളുമായ സാനു മുഹമ്മദ്,​ ഷഹബാസ്,​ ഇർഫാൻ,​ തഷ്‌രീഫ് എന്നിവരുടെ ജീവിത വിജയം. രണ്ടുകൊല്ലം മുമ്പ് 30,000 രൂപ വീതം മുടക്കി തുടങ്ങിയ ഹൽവ കമ്പനിയായ ‘ഫുൽവ


Source link

Back to top button