test del 4 copy of del 3
പൂവുകളും കളിപ്പാട്ടങ്ങളുമായി എത്തി; സയനയുടെ മക്കൾക്ക് അന്തിമോപചാരം അർപ്പിച്ച് കെ. രാജൻ

കൽപറ്റ ∙ നിയമസഭാ തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.രാജന് വയനാട് ദുരന്തബാധിതയായ സയനയുടെ മക്കൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി. ഒരുപിടി പൂവുകളും കളിപ്പാട്ടങ്ങളുമായാണ് സയനയുടെ മക്കളുടെ അന്ത്യവിശ്രമസ്ഥലത്ത് കെ.രാജൻ എത്തിയത്. കുട്ടികളെ സംസ്കരിച്ച സ്ഥലത്ത് പൂവുകളും കളിപ്പാട്ടങ്ങളും വച്ച ശേഷം അല്പസമയം രാജന് സയനയ്ക്കും ഭർത്താവിനും ഒപ്പം അവിടെ നിന്നു. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാക്കു പാലിച്ചു നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ കെ.രാജന് തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @K Rajan എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


