test del 4 copy of del 3
വോട്ടെണ്ണൽ ദിനത്തിൽ 68 ലക്ഷത്തിലധികം സൈബറാക്രമണ ശ്രമങ്ങൾ; എല്ലാം തടഞ്ഞെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി∙ വോട്ടെണ്ണൽ ദിനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നേരെ വലിയ തോതിൽ സൈബറാക്രമണ ശ്രമങ്ങൾ നടന്നതായി കമ്മീഷന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും 68 ലക്ഷത്തിലധികം സൈബറാക്രമണ ശ്രമങ്ങൾ നടന്നു. എന്നാൽ എല്ലാ ആക്രമണ ശ്രമങ്ങളെയും സൈബർ സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമായി പ്രതിരോധിച്ചതായി കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 2 ദിവസത്തിന് ശേഷമാണു കമ്മീഷന്റെ വെളിപ്പെടുത്തൽ.
Source link

