test del 4 copy of del 3

‘അവരെന്നെ പുറത്താക്കട്ടെ’: നിയമസഭയിൽ ആദ്യ ദിവസം കറുത്ത വസ്ത്രം ധരിക്കണം, എംഎൽഎമാരോട് മമത


കൊൽക്കത്ത∙ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കാളിഘട്ടിൽ പാർട്ടിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണു മമത രാജിവയ്ക്കില്ലെന്ന വാദം ആവർത്തിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ പുറത്താക്കട്ടെയെന്നും മമത പറഞ്ഞു.പുതിയ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം കറുത്ത വസ്ത്രം ധരിക്കാനും മമത ടിഎംസി എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളും യോഗത്തിലെത്തിയിരുന്നു. 


Source link

Back to top button