LATEST

തൊഴിലധിഷ്ഠിത കോഴ്സുകൾ


തിരുവനന്തപുരം: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേർഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്സുകളിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് 9544499114, 9946900094


Source link

Back to top button