LATEST
ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്ക് കുത്തേറ്റു

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്ക് കുത്തേറ്റു
തൃശൂർ: ഹോണടിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.
December 02, 2025
Source link