test del 4 copy of del 3

ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം: വേണം ജാഗ്രത; ഒഴിവാക്കാം, മലിന ജലാശയങ്ങളിലെ കുളിയും നീന്തലും


ആലപ്പുഴ ∙ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നു ജില്ലയിൽ 2 പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.ശ്രദ്ധിക്കേണ്ടവ ∙ മലിന ജലാശയങ്ങളിൽ രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാം. അതിനാൽ മലിനജലത്തിലെ കുളിയും നീന്തലും ഒഴിവാക്കണം ∙ അടിത്തട്ട് ഇളക്കി മറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖം കഴുകുകയോ ചെയ്യരുത്. ∙ നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം. ∙ ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം


Source link

Back to top button