test del 3

പുതപ്പിലിരുന്ന അണലിയുടെ കടിയേറ്റു; കാഴ്ചയില്ലാത്തയാൾ മരിച്ചു: പാമ്പുകടിയേറ്റത് രാത്രി ഉറങ്ങാൻ പോകുന്നതിനിടെ


ചവറ ∙ ഉറങ്ങാൻ പോകുന്നതിനിടെ പുതപ്പിനുള്ളിലിരുന്ന അണലിയുടെ കടിയേറ്റ കാഴ്ചശക്തിയില്ലാത്തയാൾ മരിച്ചു. മൺറോത്തുരുത്ത് വില്യമംഗലം വട്ടത്തറ പടിഞ്ഞാറ്റതിൽ കെ.രാജേന്ദ്രൻ (64) ആണ് മരിച്ചത്. കടിയേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരണം.ഇതിനിടെ ശസ്ത്രക്രിയ ചെയ്ത് ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. സംസ്കാരം നടത്തി. മക്കൾ: വിജിത, വിനീത. മരുമക്കൾ: ശിവകുമാർ, അനിൽ.


Source link

Back to top button