test del 3
കുളിമുറി വഴി വീട്ടിനുള്ളിലേക്കു കയറാനുള്ള ശ്രമത്തിനിടയിൽ കാല് തെറ്റി കിണറ്റിൽ വീണു; മോഷ്ടാവിനെ രക്ഷിച്ച് വീട്ടുകാർ

കൊയിലാണ്ടി ∙ നന്തിയിൽ മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് കിണറ്റിൽ വീണു. നന്തി ടൗണിലെ നിസാർ മൻസിൽ കുഞ്ഞബ്ദുല്ലയുടെ വീട്ടിലെ കിണറിലാണ് കള്ളൻ വീണത്. കാലത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെള്ളം കോരുന്ന സമയത്താണ് കിണറ്റിൽ വീണ കള്ളനെ കാണുന്നത്.
Source link


