LATEST

ഡി.എൻ.ബി പ്രവേശനം

തിരുവനന്തപുരം: ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 7ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 –2332120, 2338487


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button