LATEST

റോട്ടറി ഡിസ്ട്രിക്ട്​ കോൺഫറൻസ്​ ‘ചാകര’ നാളെ മുതൽ


റോട്ടറി ഡിസ്​ട്രിക്ട്​ 3211 കോൺഫറൻസ് ‘ചാകര’ നാളെ ആലപ്പുഴ റമദ​ ഹോട്ടലിൽ ആരംഭിക്കും. രാവിലെ 10ന്​ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ഉദ്​ഘാടനം നിർവഹിക്കും.


Source link

Back to top button