test del 4 copy of del 3
ഹോർമുസ് കടത്താൻ ക്രിപ്റ്റോ; കപ്പൽക്കമ്പനികളെ പറ്റിച്ച് പണം തട്ടി

ആതൻസ് ∙ യുദ്ധം മൂലം അടഞ്ഞ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതയാത്ര വാഗ്ദാനം ചെയ്തു കപ്പൽക്കമ്പനികളിൽനിന്നും പണം തട്ടി. ക്രിപ്റ്റോകറൻസി നൽകിയാൽ സുരക്ഷിതയാത്ര ഉറപ്പാക്കാമെന്ന വാഗ്ദാനത്തിൽ വീണ ഒട്ടേറെ കമ്പനികളുടെ കപ്പലുകൾ ഹോർമുസ് ഭാഗത്ത് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നു ഗ്രീക്ക് മാരിടൈം റിസ്ക് മാനേജ്മെന്റ് സ്ഥാപനമായ മാരിസ്ക്സ് അറിയിച്ചു.
Source link


