LATEST

ചൂടുമൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമോ? വാട്സാപ്പ് പ്രചാരണങ്ങൾക്ക് പിന്നിലെ സത്യം മറ്റൊന്ന്


തിരുവനന്തപുരം: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണെന്നും അധികൃതർ അറിയിച്ചു.


Source link

Back to top button