test del 3

‘അതിനു ശേഷം ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല…’: അന്നു രാത്രി നടന്നതെന്ത്? അതിക്രമത്തിന് ഇരയായ യുവതി പറയുന്നു


തിരുവനന്തപുരം∙ ‘സംഭവം കഴിഞ്ഞിട്ടു 10 ദിവസമായി. ഇതുവരെ എന്റെ രഹസ്യമൊഴിയെടുത്തില്ല. മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല. എനിക്കു പണമോ സ്വാധീനമോ ഇല്ല. പിന്നിതേവരെ ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല’. കായംകുളത്തു വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ‘രക്ഷാപ്രവർത്തക’ന്റെ ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ വാക്കുകളിൽ വേദനയും രോഷവും. പരാതി നൽകാൻ കായംകുളം സ്റ്റേഷനിലെത്തിയപ്പോൾ മുതിർന്നവരെ ആരെയെങ്കിലും ഒപ്പം കൊണ്ടുവരണ്ടേ എന്നാണു ചോദിച്ചത്. നടപടിക്രമങ്ങൾ പാലിച്ചെന്ന് ജില്ലാ പൊലീസ് മേധാവി  ആലപ്പുഴ∙ കായംകുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്കു നേരെ വ്യാപാരി നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ. അപകടത്തിൽപെട്ട യുവതിയെ രക്ഷാപ്രവർത്തകൻ പീഡിപ്പിച്ചു  ആലപ്പുഴ / തിരുവനന്തപുരം ∙ അർധരാത്രി കായംകുളത്ത് ദേശീയപാതയോരത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്കു നേരെ ‘രക്ഷാപ്രവർത്തക’ന്റെ ക്രൂരത. രക്ഷാപ്രവർത്തനമെന്ന വ്യാജേന ലൈംഗികമായി ആക്രമിച്ചതായി കൊല്ലം സ്വദേശിയായ ഐടി ജീവനക്കാരി പരാതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.


Source link

Back to top button