test del 4 copy of del 3
ബിഹാറിൽ ‘സർപ്രൈസ്’ മുഖ്യമന്ത്രി? കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിരീക്ഷകനായി എത്തും

പട്ന∙ നാളെ രാവിലെ നടക്കുന്ന മന്ത്രിസഭായോഗത്തിനു പിന്നാലെ ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞേക്കും. പിന്നാലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം നടക്കും. ഇതിന്റെ ഭാഗമായി ബിജെപി പാർലമെന്ററി ബോർഡ് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനെ കേന്ദ്ര നിരീക്ഷകനായി നിയോഗിച്ചു. നിതീഷ് കുമാർ കഴിഞ്ഞ ആഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.ഇവർക്കു പുറമേ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായി, സംസ്ഥാന മന്ത്രിമാരായ ലഖേന്ദ്ര പാസ്‍വാൻ, ശ്രേയസി സിങ് തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളിലും സംഭവിച്ചതുപോലെ ‘സർപ്രൈസ്’ മുഖ്യമന്ത്രിയുണ്ടാകാനും സാധ്യതയുണ്ട്.
Source link


