LATEST
‘പാർട്ടി പത്രത്തിലെ മുഖപ്രസംഗം കോൺഗ്രസ് നിലപാടിനെതിര്’, തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സണ്ണി ജോസഫ്

‘പാർട്ടി പത്രത്തിലെ മുഖപ്രസംഗം കോൺഗ്രസ് നിലപാടിനെതിര്’, തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: പാർട്ടി പത്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചുകൊണ്ടുവന്ന മുഖപ്രസംഗം കോൺഗ്രസ് നിലപാടിന് എതിരാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്.
November 29, 2025
Source link