test del 3
ആർട്ടെമിസ് ദൗത്യസംഘം നാളെ ഭൂമിയിൽ; സ്പ്ലാഷ് ഡൗൺ’ പസഫിക്ക് സമുദ്രത്തിൽ

ആർട്ടെമിസ് II ദൗത്യ സംഘം നാളെ പുലർച്ചെ ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രന് ചുറ്റുമുള്ള പത്ത് ദിവസത്തെ സാഹസിക യാത്ര കഴിഞ്ഞ് പസഫിക് സമുദ്രത്തിലെ സാൻ ഡിയാഗോ തീരത്താണ് ഓറിയോൺ പേടകം അതിവേഗത്തിൽ പതിക്കുക. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ കുതിപ്പിന്റെ ശുഭസമാപ്തിയാണിത്.
Source link

