test del 4 copy of del 3
വീടിന് വെളിയിൽ കുളിച്ചുകൊണ്ടിരിക്കെ മിന്നലേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി • ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ വീടിന് വെളിയിൽ കുളിച്ചുകൊണ്ടിരിക്കെയാണു മിന്നലേറ്റത്. വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സിഎംഎസ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് മുഹമ്മദ് സെയ്ഫ്. മാതാവ്: റൈഹാനത്ത്.
Source link


