test del 3

മോദിയെ വധിക്കാൻ ഗൂഢാലോചന; ബിഹാറിൽ മൂന്നുപേർ പിടിയിൽ


പട്ന∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട സംഘത്തിലെ മൂന്നുപേർ ബിഹാറിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണു പ്രതികൾ പിടിയിലായത്. ബക്സർ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ റെയ്ഡിൽ കേസിലെ പ്രധാന പ്രതി അമൻ തിവാരി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റു രണ്ട് പ്രതികളുടെ വിവരങ്ങൾ ലഭിക്കുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു. 


Source link

Back to top button