test del 3

ആൽഗരിതങ്ങൾ നിശ്ചയിക്കുന്ന രാഷ്ട്രീയ ചായ്‌വ്… യുവ വോട്ടർമാരെ സ്വാധീനിച്ചോ സമൂഹമാധ്യമങ്ങൾ?


എന്തെങ്കിലും ഉത്പന്നത്തെക്കുറിച്ച് ഗൂഗിളിൽ ഒന്നു സെർച് ചെയ്ത ശേഷം സമൂഹമാധ്യമങ്ങളിലേക്കു ലോഗിൻ ചെയ്തു പ്രവേശിക്കുന്ന ഒരു ഉപയോക്താവിനെ കാത്ത് ആ ഉത്പന്നത്തിന്റെ കമനീയമായ ഒരു ശേഖരം ഒരുങ്ങിയിട്ടുണ്ടാകും. അതാണ് ആൽഗരിതമുകളുടെ കളി. നമ്മൾ മനസ്സിൽ കാണുമ്പോഴേ അതു മാനത്തുകണ്ട്, ഉത്പന്നങ്ങൾ നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ടാകും സമൂഹമാധ്യമ ആൽഗരിതമുകൾ. അവയുടെ ജോലി ഇതു തന്നെയാണ്.രാഷ്ട്രീയം നിശ്ചയിക്കുന്നതിലും ആൽഗരിതമുകൾ ഒരു കിണറ്റിലേക്കു വീണ അവസ്ഥയാകും ഉപയോക്താവിന്റേത്…


Source link

Back to top button