LATEST

മട്ടന്നൂരിൽ ബിജെപി ഏജന്റിനെ ആക്രമിച്ചു; സിപിഎമ്മുകാർ കല്ലെറിഞ്ഞെന്ന് പരാതി


കണ്ണൂർ: മട്ടന്നൂർ മണ്ഡലത്തിലെ മാലൂരിൽ ബിജെപി ബൂത്ത് ഏജൻന്റിന് നേരെ ആക്രമണം നടന്നെന്ന് പരാതി. സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്നാണ് ആരോപണം. ബൂത്ത് ഏജന്റ് മനോളി ഷെെജുവിന്റെ തലയ്ക്ക് പരിക്കേറ്റു. കുണ്ടേരിപൊയിൽ എൽ പി സ്കൂളിൽ ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ചശേഷം തിരിച്ചുവരുമ്പോൾ ആക്രമിക്കുകയായിരുന്നു. ഷെെജുവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Back to top button