LATEST

ജനദിനം; വോട്ടെടുപ്പ് തുടങ്ങാൻ നിമിഷിങ്ങൾ മാത്രം, മോക് പോൾ തുടങ്ങി


തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം ഭരണത്തിന്റെ താക്കോൽ ആരെ ഏൽപ്പിക്കണമെന്ന് കേരളജനത ഇന്ന് തീരുമാനിക്കും. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങുന്നത്.


Source link

Back to top button