LATEST
‘പുലികളി സംഘങ്ങൾക്ക് ധനസഹായം വെെകാൻ കാരണം സംസ്ഥാന ടൂറിസം വകുപ്പ്’; രൂക്ഷവിമർശനവുമായി സുരേഷ് ഗോപി

‘പുലികളി സംഘങ്ങൾക്ക് ധനസഹായം വെെകാൻ കാരണം സംസ്ഥാന ടൂറിസം വകുപ്പ്’; രൂക്ഷവിമർശനവുമായി സുരേഷ് ഗോപി
തൃശൂർ: സംസ്ഥാന ടൂറിസം വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലികളി സംഘങ്ങൾക്ക് ധനസഹായം വെെകാൻ കാരണം ടൂറിസം വകുപ്പിന്റെ അനാസ്ഥയാണെന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്.
November 29, 2025
Source link