LATEST
മംഗലാപുരത്തുനിന്ന് വിഷു സ്പെഷ്യൽ ട്രെയിൻ

പത്ത് സ്ളീപ്പറും മൂന്ന് തേർഡ് എ.സി,രണ്ട് സെക്കൻഡ് എ.സി.നാല് ജനറൽ കോച്ചുകളുമാണുള്ളത്. കാസർകോട്,കാഞ്ഞങ്ങാട്,പയ്യന്നൂർ,കണ്ണൂർ,തലശേരി,വടകര,കോഴിക്കോട്,തിരൂർ,ഷൊർണ്ണൂർ, തൃശ്ശൂർ,ആലുവ,എറണാകുളം ടൗൺ,കോട്ടയം,ചങ്ങനാശേരി,തിരുവല്ല, ചെങ്ങന്നൂർ,മാവേലിക്കര,കായംകുളം,കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
Source link


