LATEST

‘പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കഥകൾ എനിക്ക് കിട്ടിയിട്ടുണ്ട്, 10-ാം തീയതിയാണ് ശരിക്കുള്ള   കളി  കേരള  കാണാൻ പോകുന്നത്’


പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖംമൂടി താൻ വലിച്ചുകീറാൻ പോകുകയാണെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കേസ് ഒതുക്കി നീർക്കാൻ പണം നൽകിയ ഷാഫി പറമ്പിൽ എംപിയെ അടക്കം ഞാൻ മാദ്ധ്യമങ്ങൾ മുന്നിൽ കൊണ്ടുവരുമെന്നും അവ‌ർ വ്യക്തമാക്കി.


Source link

Back to top button