LATEST
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീ പടർന്നത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നതെന്നാണ് സൂചന. കെട്ടിടത്തിൽ നിന്ന് വലിയ രീതിയിൽ പുകയും ഉയരുന്നുണ്ട്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി.
Source link



