LATEST

കോട്ട കാക്കാൻ ‘ദാസേട്ടൻ’, നഷ്ടപ്രതാപം വീണ്ടെടുക്കാൻ യുഡിഎഫ്; കൊയിലാണ്ടിയിൽ ‘കാറ്റ്’ എങ്ങോട്ട് വീശും?


കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ മണ്ണായ കൊയിലാണ്ടി ഇന്ന് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. 1951ൽ മണ്ഡലം രൂപീകൃതമായ കാലം മുതൽ ഇടതിനെയും വലതിനെയും ഒരുപോലെ സ്വീകരിച്ച പാരമ്പര്യമാണ് കൊയിലാണ്ടിക്കുള്ളതെങ്കിലും, സമീപകാല ചരിത്രം ഇടതുപക്ഷത്തിന് അനുകൂലമാണ്. യു.ഡി.എഫിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിൽ, 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരുന്നു. അന്ന് കോൺഗ്രസിനെ കൈവിട്ട മണ്ഡലം പിന്നീട് എൽ.ഡി.എഫിന്റെ കരുത്തായി മാറി.


Source link

Back to top button