LATEST
നാലാം നാള് ആശ്വാസ വാര്‍ത്തയെത്തി, ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

കൂര്‍ഗ്: കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്ന് ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ നാലാം നാള് ആണ് കണ്ടെത്തിയത്. വനമേഖലയില്‍ നിന്ന് സുരക്ഷിതയായിട്ടാണ് യുവതിയെ കണ്ടെത്തിയിരിക്കുന്നത്. ട്രക്കിംഗിനിടെ കൂട്ടംതെറ്റിയാണ് ശരണ്യയെ വനത്തിനുള്ളില്‍ കാണാതായത്.updating…
Source link


