test del 4 copy of del 3

ഇറാനിൽ നിന്ന് എണ്ണയും ഗ്യാസും വാങ്ങി ഇന്ത്യ, പരസ്യമാക്കുന്നത് 2019ന് ശേഷം ഇതാദ്യം; നിർണായകമായത് ഹോർമുസിലെ ‘പൂട്ട്’


ന്യൂഡൽഹി • ഇറാനിൽനിന്ന് ക്രൂഡ് ഓയിലും എൽപിജിയും വാങ്ങിത്തുടങ്ങിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഇറാനിൽ നിന്നുള്ള 44,000 ടൺ എൽപിജിയുമായി ‘സീ ബേർഡ്’ ടാങ്കർ കഴിഞ്ഞ ദിവസം മംഗളുരുവിലെത്തി. ഇറാൻ-യുഎസ് യുദ്ധം മൂലം എണ്ണ വിതരണത്തിലുണ്ടായ പ്രതിസന്ധിക്കിടെ ഇറാനിൽ നിന്നുൾപ്പെടെ 40 രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ റിഫൈനറികൾ അസംസ്കൃത എണ്ണ ഉറപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്‌തമാക്കി.”കപ്പൽ വഴിമാറിയതിൽ ഇന്ത്യയ്ക്ക് പങ്കില്ല’ഷിപ്പിങ് രേഖകളിൽ ലക്ഷ്യസ്‌ഥാനം രേഖപ്പെടുത്താറുണ്ടെങ്കിലും വ്യാപാര ആവശ്യങ്ങൾക്കനുസരിച്ച് കപ്പലുകൾ ദിശ മാറാറുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു.


Source link

Back to top button