test del 4 copy of del 3

‘വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയത് രാഹുൽ മാങ്കൂട്ടത്തിൽ, പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വന്നാൽ വച്ച് പൊറുപ്പിക്കില്ല’


കണ്ണൂർ ∙ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ വ്യാജ ഐഡന്റിറ്റി കാർഡ് നിർമിക്കുന്നുവെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ളത് രാഹുൽ മാങ്കൂട്ടത്തിലിനാണ്. സ്വന്തം സംഘടനയിൽ സ്ഥാനം കിട്ടാൻ വേണ്ടിയാണ് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയത്. അങ്ങനെയുള്ള കോൺഗ്രസുകാർ ഞങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കേണ്ടെന്നും രാഗേഷ് പറഞ്ഞു.


Source link

Back to top button