test del 4 copy of del 3
പെൻഷൻ പണത്തിൽ നിന്ന് തട്ടിയത് 40 ലക്ഷം! മുതിർന്ന പൗരന്മാരേ… ഇനിയും തട്ടിപ്പിൽ പെട്ടുപോകരുതേ! ഇതാ 3 ലക്ഷണങ്ങൾ; ശ്രദ്ധിക്കാം 10 ‘കൽപനകൾ’

ഉയർന്ന ജോലിയിൽ നിന്നു വിരമിച്ച, ഉന്നത വിദ്യാഭ്യാസമുള്ള മുതിർന്ന പൗരന്റെ പെൻഷൻ ആനുകൂല്യങ്ങളിൽ നിന്ന് അടുത്തിടെ തട്ടിയെടുത്തത് 40 ലക്ഷം രൂപ. നിർമിതബുദ്ധിയിൽ പ്രമുഖരുടെ രൂപവും ശബ്ദവും അനുകരിച്ച് തയാറാക്കിയ യുട്യൂബ് റീലുകൾ വിശ്വസിച്ചതാണ് അദ്ദേഹത്തിനു വിനയായത്. വിദേശ ഓഹരി വിപണിയിൽ നിന്നുള്ള നേട്ടമായതിനാൽ ഹ്രസ്വകാല നികുതിയായി ഏഴു ലക്ഷം, ഇൻഷുറൻസ് ചാർജ് ഇനത്തിൽ 4.5 ലക്ഷം, സെബിക്കു നല്കാൻ 5.72 ലക്ഷം, റിസർവ് ബാങ്കിന് ഏജൻസി ചാർജായി 7.94 ലക്ഷം എന്നിങ്ങനെയാണ് രണ്ടുമാസം കൊണ്ട് പല തവണയായി തട്ടിയെടുത്തത്.പാലിക്കാം, പത്ത് കൽപനകൾ
Source link


