test del 3
കാർ വിപണിയിൽ റെക്കോർഡ് വിൽപന; വിറ്റത് 47 ലക്ഷം യൂണിറ്റ്, കമ്പനികൾക്ക് ‘സന്തോഷ വർഷം’

കഴിഞ്ഞ സാമ്പത്തിക വർഷം വിൽപനയിൽ പുതിയ ഉയരങ്ങൾ തൊട്ട് കാർ വിപണി. രാജ്യത്ത് ഇക്കാലയളവിൽ ആകെ വിറ്റത് 47 ലക്ഷം പാസഞ്ചർ കാറുകളാണ്. 2024–25ൽ ഇത് 43.4 ലക്ഷം. ജിഎസ്ടിയിൽ നൽകിയ ഇളവ് സാമ്പത്തിക വർഷത്തിന്റെ രണ്ടാംപകുതിയിൽ വിപണിക്ക് പുതിയ ഊർജമേകി.രാജ്യാന്തര തലത്തിലെ യുദ്ധ സാഹചര്യത്തിൽ നിർമാണ വസ്തുക്കൾക്കുണ്ടാകുന്ന ക്ഷാമം വിപണിയെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയും കാർ വ്യവസായത്തിനുണ്ട്.
Source link


