test del 3
പഞ്ചാബ് ബിജെപി ആസ്ഥാനത്ത് സ്ഫോടനം; കാരണം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

ചണ്ഡീഗഡ്∙ ബിജെപി പഞ്ചാബ് സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തു സ്ഫോടനം. ചണ്ഡിഗഢിലെ സെക്ടർ 37ലുള്ള ബിജെപി ഓഫിസിനു സമീപത്തെ പാർക്കിങ് മേഖലയിലാണ് തീവ്രത കുറഞ്ഞ സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Source link


